Sun. Nov 22nd, 2026

Tag: KCA

എസ് ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

തിരുവനന്തപുരം: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യ-സാമൂഹിക…

ബെംഗളൂരു അപകടം: ആര്‍സിബിക്കും കെസിഎയ്ക്കും എതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ബെംഗളൂരു: ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്.…

പീഡനകേസില്‍ കോച്ച് മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി കെസിഎ

തിരുവനന്തപുരം: ലൈംഗിക പീഡനകേസ് പ്രതിയായ കോച്ച് മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെസിഎ. അത്തരത്തിലൊരാളെ സംരക്ഷിക്കേണ്ട ആവശ്യം അസോസിയേഷനില്ലെന്നും കെസിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മനുവിന് ജാമ്യം…

ക്രിക്കറ്റ് മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചെന്ന് കോച്ച് മനുവിൻറെ കുറ്റസമ്മതം

തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി…

ക്രിക്കറ്റ് കോച്ച് പ്രതിയായ പീഡനക്കേസ്; കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം…