Mon. Sep 21st, 2026

Tag: Kayamkulam

കായംകുളത്ത് 35.95 ഗ്രാം എംഡി എം എ യുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കായംകുളം: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഓണാഘോഷത്തോടനുബന്ധിച്ച് കായംകുളം പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ കായംകുളം കെ എസ് ആര്‍ ടി സി പരിസരത്തു നിന്ന് 35.95 ഗ്രാം…

ഹരിപ്പാട് ബാലഭിക്ഷാടനം, ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി ബിന്ദു കൃഷ്ണ, അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: ഹരിപ്പാട് നടന്ന ബാലഭിക്ഷാടന മാഫിയയുടെ പ്രവർത്തനം അതീവ ഞെട്ടിക്കുന്നതാണെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. കേരളം പോലുള്ള ഒരു സംസ്ഥാനത്ത്…

കണ്ണീർ ആയുധമാക്കില്ല, വികസനമാണ് ചർച്ചയാകേണ്ടത്; അധിക്ഷേപങ്ങൾക്കെതിരെ നിയമപോരാട്ടവുമായി യു പ്രതിഭ

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ യു പ്രതിഭ. കണ്ണീർ ആയുധമാക്കി വോട്ട് പിടിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും അവർ…

അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് യു പ്രതിഭ

ആലപ്പുഴ: കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ്…

കായംകുളത്ത് അധിക്ഷേപ പ്രസംഗം; യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

കായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് വിവാദ പ്രസ്താവന…

തോറ്റവനെന്ന പരിഹാസം ഹൃദയം നുറുക്കുന്നു; കായംകുളത്ത് വികാരാധീനനായി എം. ലിജു

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിതുമ്പി. തുടർച്ചയായ പരാജയങ്ങൾ ചൂണ്ടിക്കാട്ടി എതിരാളികൾ നടത്തുന്ന പരിഹാസങ്ങൾ തന്നെ സങ്കടപ്പെടുത്തുന്നുവെന്നും ഇത്തവണ…

കായംകുളത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കായംകുളം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന…

കാ​യം​കു​ള​ത്ത് യു​വാ​ക്ക​ളെ വീട്ടിൽ കയറി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്; പ്രതി അറസ്റ്റില്‍

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാക്കളെ വീട്ടില്‍ കയറി വെട്ടിപ്പരഴക്കല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഷാന്‍ (27) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഷാനിനെ കായംകുളം പോലീസാണ് പിടികൂടിയത്. കേസില്‍…

ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി നിരന്തരം ശല്യം ചെയ്യുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കായംകുളം…

കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴ: കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്…