കവി പിഎന്‍ ഗോപീകൃഷ്ണന് ഓടക്കുഴല്‍ പുരസ്‌കാരം
തിരുവനന്തപുരം: ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹനായി പിഎന്‍ ഗോപീകൃഷ്ണന്‍. മഹാകവി ജി ശങ്കുരകുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കാറുള്ളത്. ‘കവിത മാംസഭോജിയാണ് ‘എന്ന കാവ്യസമാഹാരത്തിനാണ്…