Thu. Nov 19th, 2026

Tag: Kandararu Rajeevararu

യുവതീ പ്രവേശന വിലക്ക് തുടരണം; ദേവപ്രശ്ന വിധി അംഗീകരിക്കണമെന്ന് കണ്ഠര് രാജീവൻ തന്ത്രി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള വാദത്തിൽ വ്യക്തമാക്കി ശബരിമല തന്ത്രിയും സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുമായ കണ്ഠര് രാജീവൻ. ദേവപ്രശ്നത്തിൽ…

തന്ത്രി കണ്ഠരര് രാജീവൻറെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍…

ശബരിമല സ്വർണക്കൊള്ള: തന്ത്രി രാജീവൻ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവൻ ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ…

അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ തന്ത്രിക്ക് പ്രത്യേക അവകാശം ഒന്നുമില്ല; കോണ്‍ഗ്രസ്സും ബി ജെ പിയും തന്ത്രിയുടെ വക്കീലുമാര്‍: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണെന്ന വാദവുമായി പ്രതിപക്ഷം നിയമസഭയില്‍. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന മറുപടിയുമായി…

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.…

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവർക്കും എൻ വാസുവിനും ഇ ഡി സമൻസ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്കും ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) സമൻസ്. ഇരുവരും മാര്‍ച്ച്…

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാൻഡിലായിരുന്ന പ്രതി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു…

ശബരിമല സ്വര്‍ണകൊള്ള: കണ്ഠരര് രാജീവരരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരും: കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്നും…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവൻറെ റിമാന്‍ഡ് വീണ്ടും നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് വീണ്ടും നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായിട്ടാണ്…

രണ്ടരക്കോടി നിക്ഷേപിച്ച ബേങ്ക് പൂട്ടിപ്പോയിട്ടും പരാതിയില്ല; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. 2024ല്‍ തന്ത്രി സ്വകാര്യ ബേങ്കില്‍…