നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വലിയ വീഴ്ച സംഭവിച്ചു: ജസ്റ്റിസ് ബി കമാല്‍ പാഷ
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗരുതര വീഴ്ച സംഭവിച്ചുവെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന്…