നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ പൂട്ടും; ഗുണ്ടകളുടെ സഹായം വേണ്ട: കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
കൊച്ചി: തൂഫാന്‍ പദ്ധതിയില്‍ ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി.…