Sat. Nov 21st, 2026

Tag: Kafir Screen shot case

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പുറത്തിറങ്ങി; വൻ സ്വീകരണമൊരുക്കി സി.പി.എം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽമോചിതനായി. വടകര…

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; സോഷ്യല്‍ മീഡിയ അഡ്മിന്‍മാരെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് കോടതി

വടകര: ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഫേസ്ബുക്ക്, വാട്‌സപ്പ് അഡ്മിന്‍മാരെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് കോടതി ചോദിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ്…

കാഫിർ സ്ക്രീൻ ഷോട്ട്; ഹർജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന്…

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; റിബേഷ് രാമകൃഷ്‌ണനെതിരെ വകുപ്പ്തല അന്വേഷണം

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

കാഫിർ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണത്തിൽ തെറ്റ് കാണുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: വടകര വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ആവശ്യം പൊലീസ് ആദ്യം സമർപ്പിച്ച റിപ്പോര്‍ട്ടില്‍ നീതീകരിക്കുന്നുണ്ടല്ലോ…

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: വ്യാജ നിര്‍മിതിക്കു പിന്നില്‍ യു ഡി എഫ്; ബി ജെ പി സഹായവും

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ വീണ്ടും യു ഡി എഫിനെതിരെ ആരോപണമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യാജ…

‘കാഫിര്‍ വിവാദം’; അധിക്ഷേപം തുടങ്ങിവച്ചത് യുഡിഎഫ്, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കാഫിര്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അധിക്ഷേപം തുടങ്ങിവച്ചത് യുഡിഎഫ് ആണെന്നും ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ച് യുഡിഎഫാണ് എല്ലാം…

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; യു എ പി എ ചുമത്തി കേസെടുക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ യു എ പി എ ചുമത്തി കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകര പ്രവര്‍ത്തനത്തിന് തുല്യമായ…

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്‌സാപ് ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: വടകരയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായി മാറിയ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പോലീസ്. വടകര സി ഐ സുനില്‍കുമാര്‍…