Mon. Nov 23rd, 2026

Tag: K.K.Shyalaja Teacher

കെകെ ശൈലജക്കെതിരെ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: വടകര ലോക്‌സഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരായ അശ്ലീല പ്രചാരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജക്കെതിരെ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നും എങ്ങനെയാണ് ഇത്ര ഹീനമായ…

ശൈലജക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കുന്നില്ല; ഷാഫിയുടെ അറിവോടെയെന്ന ആരോപണം നിഷേധിക്കുന്നു: കെ കെ രമ

കോഴിക്കോട്: വടകരയിലെ സി പി എം സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എം എല്‍ എ. എന്നാല്‍…

കെ കെ ശൈലജയെ അപമാനിച്ചെന്ന പരാതി; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് നേതാവിനെതിരെയാണ് കേസെടുത്തത്.…

ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ ടീച്ചർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യനടത്തുന്നുവെന്ന്…

ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രമണമെന്ന് പികെ ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പികെ ശ്രീമതി. ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍…

പാര്‍ലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം: കമല്‍ ഹാസന്‍

തിരുവനന്തപുരം: വടകര മണ്ഡലം ലോക്‌സഭ സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. ലോകം പകച്ചു നിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ്…

കൊറോണ: സംസ്ഥാനത്ത് രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കും- മന്ത്രി കെ കെ ശൈലജ

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം പടരുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.…

ആകാശത്ത് പൂർണ വലയഗ്രഹണം; കേരളത്തിൽ പലയിടങ്ങളിലും പൂർണ വലയ ഗ്രഹണം ദൃശ്യമായി

നൂറ്റാണ്ടിലെ ഒടുവിലത്തെ വലയ സൂര്യഗ്രഹണത്തെ കൺകുളിർക്കെ കണ്ട് കേരളം. കേരളത്തിൽ പലയിടങ്ങളിലും പൂർണ വലയ ഗ്രഹണം ദൃശ്യമായി.കാസർകോട് ചെറുവത്തൂരിലാണ് ഗ്രഹണം ആദ്യം ദൃശ്യമായത്. ചെറുവത്തൂരിൽ ഗ്രഹണം കാണാൻ…

തിമിരമോ കണ്ണ് ചീയൽ രോഗമോ അല്ല; ഇത് ലളിത ജീവിതം = 28000 രൂപയുടെ കണ്ണാടി

റോയി മാത്യു ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ കമ്മ്യൂണിസ്റ്റ് കാരിയാണെന്നാ വെപ്പ്. അത്തരക്കാർക്കുണ്ടെന്ന് അടിമകളായ അണികളും, ന്യായീകരണ തൊഴിലാളികളും പറഞ്ഞു പരത്തുന്ന കുറെ സ്തുതി വചനങ്ങളുണ്ട്. _…