Sat. Nov 21st, 2026

Tag: K Gopalakrishnan

“മുസ്‌ലിം വാട്‌സ്ആപ്പ് ഗ്രൂപ്പ്’ ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെ; സ്‌ക്രീന്‍ഷോട്ട് പുറത്ത്

തിരുവനന്തപുരം: ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതിനു പിന്നാലെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിലും…

മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ ഐ എ എസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം മാത്രം

തിരുവനന്തപുരം: ഹിന്ദു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ രക്ഷിക്കുന്ന തരത്തില്‍ ചാര്‍ജ്…

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: ഗോപാലകൃഷ്ണന്‍ ഐ എ എസിന് കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസിന് കുറ്റാരോപണ മെമ്മോ. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നല്‍കിയത്. വ്യവസായ…

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി…

ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: മല്ലു ഹിന്ദു ഐ എ എസ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലുള്ള ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സിറ്റി…

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരായ സസ്‌പെന്‍ഷന്‍ അവസാനത്തെ നടപടിയല്ല; തുടര്‍നടപടി ഉണ്ടാകും: പി രാജീവ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടി തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യവസായ വകുപ്പു മന്ത്രി പി…

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; ഗോപാലകൃഷ്ണന്‍ ഐ എ എസിനെതിരെ ഡി ജി പിക്ക് പരാതി നൽകി കോൺഗ്രസ്

കൊല്ലം: സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ ഐ എ എസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി.…

മല്ലു ഹിന്ദു ഗ്രൂപ്പിലും ഐ എ എസ് ചേരിപ്പോരിലും നടപടി; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മലയാളി ഹിന്ദു ഐ എ എസ് ഓഫീസര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലും ഐ എ എസ് ചേരിപ്പോരിലും കടുത്ത നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യവസായ…

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്…

കെ. ഗോപാലകൃഷ്ണൻറെ ഹിന്ദു മല്ലു വാട്‌സാപ്പ് ഗ്രൂപ്പ്; ഹാക്കിംഗ് നടന്നതായി ഫോറന്‍സിക് റിപോര്‍ട്ടിലും സ്ഥിരീകരണമില്ല

തിരുവനന്തപുരം: ഹിന്ദു മല്ലു വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹാക്കിംഗ് നടന്നതായി സ്ഥിരീകരിക്കാനാകാതെ ഫോറന്‍സിക് റിപോര്‍ട്ട്. ഹാക്കിംഗ് നടന്നതായി കണ്ടെത്താനാകുന്നില്ലെന്നാണ് റിപോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍,…