Fri. Mar 29th, 2024

Tag: journalist

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 75 വയസ്സായിരുന്നു.…

മാധ്യമ പ്രവര്‍ത്തകന്‍ എം വി പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.15ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു…

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും…

അദാനി ഗ്രൂപ്പിനെതിരായ ലേഖനം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി

ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഇവരുടെ…

തീവ്ര ഹിന്ദുത്വ വാദികൾ ഭീഷണി മുഴക്കി; കശ്മീരി മാധ്യമ പ്രവര്‍ത്തക സഫീന നബിയുടെ പുരസ്‌കാരം വിലക്കി

ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിക്കു പ്രഖ്യാപിച്ചിരുന്ന മാധ്യമ അവാര്‍ഡ് പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി റദ്ദാക്കി. സര്‍വകലാശാല ക്യാമ്പസില്‍ വ്യാഴാഴ്ച നടത്താനിരുന്ന ചടങ്ങില്‍ നിന്നാണ് സഫീനയെ…

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊല; അഞ്ചുപേരും കുറ്റക്കാര്‍

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ രാജ്യ തലസ്ഥാനത്ത് കൊല്ലപ്പെട്ട കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹി സാകേത് കോടതി കോടതി വിധിച്ചു. കൊലപാതകം നടന്ന് 15 വര്‍ഷത്തിന്…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി ബെംഗളൂരുവില്‍ അന്തരിച്ചു. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി വെന്റി ലേറ്ററില്‍ കഴിയുകയായിരുന്നു. ദ വീക്കിന്റേയും മലയാള മനോരമയുടേയും…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ജി പ്രഭാകരന്‍ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു

പാലക്കാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ജി പ്രഭാകരന്‍ (70) ലോറിയിടിച്ച് മരിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് ഒലവക്കോട്…

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

പറ്റ്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവമുണ്ടായത്.…

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സി ടി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: പശ്ചിമ കൊച്ചിയിലെ ആദ്യകാല മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സി ടി തങ്കച്ചൻ ഇനി ഓർമ്മ. ദീർഘനാളായി അസുഖബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു…