ചേർത്തലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു
ആലപ്പുഴ: ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. പള്ളിപ്പുറം ആറാം മൈലിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. ആലപ്പുഴ മുഹമ്മ…