എട്ട് മാറ്റങ്ങള്‍ വരുത്തിയ ജാനകി വി -ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി നായകനായ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നൽകി സെൻസർ ബോർഡ്. പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.…