ഒക്ടോബർ 22: അമാനുഷിക ശക്തിയുണ്ടെന്നു വാദിച്ചവരെ പൊളിച്ചടക്കിയ, ജെയിംസ് റാൻഡി ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ "മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് ഞാൻ പള്ളിയിൽ പോകുന്നത് നിർത്തിയത്"- പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ…