പരാതിക്കാരിക്കെതിരെ കൃത്രിമ രേഖകള്‍ തയ്യാറാക്കിയ മദര്‍ ജനറാളിനെ ചോദ്യം ചെയ്തു
ബാലാത്സംഗക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരി നേരത്തെ താമസിച്ചിരുന്ന സൈനിക ക്യാംപിലെ…