Fri. Nov 20th, 2026

Tag: Iran-Israel war

‘കൊല്ലുന്നത് നിര്‍ത്തുക’; സംയുക്ത പ്രസ്താവനയുമായി ഇസ്രായേല്‍, ഇറാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

ടെഹ്‌റാന്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സംയുക്തമായി ആവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ…

സയണിസ്റ്റ് ഭീകരത തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാന് എതിരായ ഇസ്രായേൽ ആക്രമണം തടയാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുണര്‍ത്തുന്ന…

ഖമിനയി എവിടെയുണ്ടെന്നറിയാം, ഇല്ലാതാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല, നിരുപാധികമായി കീഴടങ്ങണം; ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം കനക്കവെ ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല…

‘ഇന്ത്യയിലെ ആര്‍എസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികള്‍’; പിണറായി വിജയന്‍

തൃശ്ശൂര്‍: ഇന്ത്യയിലെ ആര്‍എസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാനുമേല്‍ നടത്തിയത്. ഇസ്രയേലിനെതിരെ ലോകത്താകെ…

തത്സമയ സംപ്രേഷണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം

ടെഹ്‌റാന്‍: ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ…