Fri. Nov 20th, 2026

Tag: Iran-Israel war

ഇറാൻ താവളങ്ങൾ തകർക്കാൻ അമേരിക്കയുടെ ബങ്കർ ബസ്റ്ററുകൾ

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ പാതകൾക്ക് ഭീഷണിയുയർത്തുന്ന…

ഇസ്രായേലില്‍ നിന്ന് ഇന്നെത്തിയത് 296 ഇന്ത്യക്കാര്‍; 36 പേർ മലയാളികള്‍

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ യാത്രാ സംഘത്തില്‍ 36 മലയാളികള്‍ കൂടി. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ രാവിലെ 11ന് എത്തിയ ഇന്ത്യന്‍…

ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍; ഓപറേഷന്‍ സിന്ധു തത്കാലം നിര്‍ത്തിയെന്ന് ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍: ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇറാനില്‍ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധു ദൗത്യം തത്കാലം നിര്‍ത്തിവെച്ചെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതിനിടെ…

ഇറാൻ ആക്രമണം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ഖത്വറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന്…

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നും ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ഡല്‍ഹിയില്‍ എത്തി.…

യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണം; ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിച്ച് സി പി എം

ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കൻ ആക്രമണത്തെ അപലപിച്ച് സിപിഎം. ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിക്കുന്നതായും യുദ്ധത്തിനെതിരെ പ്രതികരിക്കാൻ…

അമേരിക്കന്‍ ആക്രമണം; ഇറാനില്‍ ഇതുവരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് ഇത് വരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ എ ഇ…

ഇറാന്റെ ഇസ്ഫഹാന്‍ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: സംഘര്‍ഷം തുടങ്ങി ഒന്‍പതാം ദിവസവും ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍…

ഓപ്പറേഷന്‍ സിന്ധു: നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. വിമാനത്തില്‍ ഒരു മലയാളിയുമുണ്ട്. ടെഹറാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം…

ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തതെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇതൊരു നല്ല കാര്യമല്ല. എവിടെയും യുദ്ധം നല്ല കാര്യമല്ല. ഈ സംഘര്‍ഷം…