Fri. Nov 20th, 2026

Tag: instagram

‘കുട്ടിസഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ; ‘ഇൻസ്റ്റഗ്രാം വീഡിയോ അല്ലേ മാറ്റാനാകൂ, നെഞ്ചിലുണ്ട് ചെങ്കൊടി’യെന്ന് കുട്ടികൾ

തിരുവനന്തപുരം: രാഷ്ട്രീയ വർത്തമാനം പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വൈറൽ താരം മുഹമ്മദ് സിയാന്റെ കുട്ടിസഖാവ് എന്ന ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ട് പൂട്ടി ടെക് കമ്പനിയായ മെറ്റ…

തെന്നിന്ത്യയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നടനായി അല്ലു അര്‍ജുന്‍

തെന്നിന്ത്യന്‍ നടന്മാരില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നടനായി അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദ റൈസിന് ശേഷമാണ് അല്ലു അര്‍ജുന്റെ ജനപ്രീതി രാജ്യമൊട്ടാകെ…

പാക് അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മഹിറാ ഖാന്‍, ഹാനിയ ആമിര്‍, സജല്‍ അലി, അലി സഫര്‍, ഇഖ്റ അസീസ്, ബിലാല്‍ അബ്ബാസ് ഖാന്‍,…

പതിനഞ്ചുകാരിയെ ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് സ്വര്‍ണക്കവര്‍ച്ച; യുവാവ് പിടിയില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ചുകാരിയോട് പ്രണയം നടിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍…

‘ഭാര്യയും മകളുമുണ്ടെന്ന് ഓർമ വേണം’; സുപ്രിയയുടെ കമൻറ് ചർച്ചയാകുന്നു

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടിയാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഒരോ…

പ്രസവിച്ച ഉടനെ കുഞ്ഞിന്റെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണിതിരുകി കൊന്നതായി യുവതി

കൊച്ചി: പ്രസവിച്ച ഉടനെ കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ വായില്‍ തുണി തിരുകിയെന്ന് പനമ്പള്ളിനഗര്‍ സംഭവത്തിലെ പ്രതിയായ യുവതിയുടെ മൊഴി. കുഞ്ഞിനെ കൊന്നത് ശ്വാസം…

തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വര്‍ക്കല വെണ്‍കുളം സ്വദേശികളായ ഹുസൈന്‍ , കമാല്‍…

ഇന്‍സ്റ്റാഗ്രാം വഴി പ്രണയം നടിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

ആലപ്പുഴ: ഇന്‍സ്റ്റാഗ്രാം വഴി പ്രണയം നടിച്ചുള്ള സ്വത്ത് തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ…

ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതം; സോഷ്യൽ മീഡിയ സ്തംഭിച്ചു

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്​ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തനരഹിതമായത്. instagramdown,facebookdown എന്നിവ എക്സിൽ ട്രെൻഡിങ്ങായി. ഫോണിലും കമ്പ്യൂട്ടറുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകൾ സ്വയം…

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്ത ആപ്പ് ഇന്‍സ്റ്റഗ്രാം

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ…