സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്കുചെയ്തു; ഏത് വിഷയത്തിനും ജയിപ്പിക്കാമെന്ന് വാഗ്ദാനവും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്കുചെയ്തു. രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നാല്‍ ഏത് വിഷയത്തിന് പരാജയപ്പെട്ടവരേയും വിജയിപ്പിക്കാമെന്ന ഹാക്കറുടെ പോസ്റ്റ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബര്‍ സ്വാര്‍ഡ് എന്ന ഹാക്കര്‍മാരാണ്…