Sat. Nov 21st, 2026

Tag: infant murder

ഇടുക്കിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യും

ഇടുക്കി വാത്തിക്കുടിയില്‍ നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. അവിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ…

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയെയും സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം…