Fri. Nov 20th, 2026

Tag: India Pakistan war

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് യു എസ് തീരുവ ഭീഷണിയെത്തുടര്‍ന്നെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായി ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് യു എസ്…

ഓപറേഷന്‍ സിന്ദൂര്‍: നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സൈനിക മേധാവി

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍…

ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പാക്കിസ്താന് തിരിച്ചടി നല്‍കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന. പ്രസ്താവനയില്‍ നിന്ന്: പഹല്‍ഗാമിലേത് സമാനതകളില്ലാത്ത…

പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാന് കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുര്‍ സ്വദേശിയാണ്. ശനിയാഴ്ച ആര്‍എസ്…

ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല; പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി: സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും.…

ദൗത്യം വിജയകരം; ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയി. ഓപറേഷന്‍ ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് പിറകെ…

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ അമേരിക്കന്‍ മധ്യസ്ഥത; സുപ്രധാന ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ മധ്യസ്ഥതയെക്കുറിച്ച് സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച…

1971ലെ സ്ഥിതി അല്ല 2025ല്‍; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍; കോണ്‍ഗ്രസ് നിലപാടിന് വ്യത്യസ്ഥ സമീപനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ സമീപനവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും…

പാക്ക് ഷെല്ലാക്രമണം; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാക്ക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. 7 പേര്‍ക്ക് പരുക്കേറ്റു. ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക്…

‘പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കും’: ചൈന

ബീജിങ്ങ്: പാക്കിസ്ഥാന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് ചൈന. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയാണ് ഉറപ്പ്…