സർപ്പശാപം മാറ്റാൻ മന്ത്രവാദം, എന്നപേരിൽ യുവതിയെ ഇരുട്ടുമുറിക്കുള്ളിൽ പ്രവേശിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ
വെള്ളറട: മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. തേക്കുപാറ മൂങ്ങോട് ജുമ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി സജീർ മൗലവി (49)…