Sun. Nov 22nd, 2026

Tag: IFFK 2017

സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രം വാജിബിന്, രജത ചകോരം തായ്‌ലന്‍ഡ് സംവിധായിക തനൂജ ബുനിയ വര്‍ധനക്ക്

22 മത് അന്താരാഷ്ട്ര ചലചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പലസ്;തീൻ ചിത്രം വാജിബ് സ്വന്തമാക്കി. മികച്ച സംവിധായനുള്ള രജത ചകോരം തായ്ലാന്ഡ് സംവിധായിക തനൂജ ബുനിയ…

നിശബ്ദദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്‍

രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുമ്പോള്‍ വിയോജിപ്പ് പ്രകടിപ്പിക്കുക പലപ്പോഴും അസാധ്യമാണ്. അത്തരം ഘട്ടത്തില്‍ നിശബ്ദത കൊണ്ടും പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു. താരപദവിക്ക് അപ്പുറം തെരുവിന്റെ നടനാകാനാണ് തനിക്കിഷ്ടമെന്ന് അലന്‍സിയര്‍.…

‘സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും വിനോദമാണോ?’പാര്‍വതിക്ക് പിന്തുണയുമായി രേവതി

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്ന പാര്‍വതിക്ക് പിന്തുണയുമായി നടി രേവതി. സൈബറിടത്തില്‍ പാര്‍വതിക്കു നേരെ ഉയരുന്ന ആക്രോശങ്ങളും ട്രോളുകളും തീര്‍ത്തും…

‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപത്രം സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് പരാമര്‍ശിച്ച പാര്‍വ്വതിക്കെതിരെ സിനിമ മേഖലയില്‍ നിന്നും മമ്മൂട്ടി ഫാന്‍സില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി…

വിവാദങ്ങള്‍ക്കൊടുവിൽ ഇന്ന് വൈകുന്നേരം നടി സുരഭി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു

ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് അവസാനം. നടി സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു.വൈകിട്ട് ആറുമണിയോടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ എത്തി ബീനാ പോളില്‍ നിന്നാണ്…

രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മുട്ടിയെ പരസ്യമായി വിമര്‍ശിച്ച് നടി പാര്‍വതി

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറം പരിപാടിയിലായിരുന്നു നടി പാര്‍വതിയുടെ .വിമര്‍ശനം.ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി…

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്നും അവഗണിച്ച സുരഭിയെ വനിതാ സംഘടനയും മറന്നു

ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിയെ ചലച്ചിത്രമേളയിലേയ്ക്ക് ക്ഷണിച്ചില്ല എന്ന വിവാദം ഒരുവശത്ത് കത്തിപ്പടരുമ്പോള്‍ അക്കാര്യത്തില്‍ ചലച്ചിത്രോത്സവ വേദിയില്‍ അഭിപ്രായപ്രകടനം ഒന്നും നടത്താതെ വനിതാ സംഘടന.…

സുരഭി വാങ്ങിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുകാത്തിരുന്നത് അന്തസില്ലായ്മ: ശാരദക്കുട്ടി

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവഗണിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. മുന്‍കാലങ്ങളില്‍ നടിമാരായ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍…

IFFK നിയന്ത്രിക്കുന്നത് ബീനപോളിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സംഘമെന്ന് മിന്നാമിനുങ്ങിൻറെ സംവിധായകന്‍

കേരള അന്താരാഷ്ട്ര ചലചിത്ര മേള (ഐഎഫ്എഫ്‌കെ) നിയന്ത്രിക്കുന്നത് സിനിമാ എഡിറ്റര്‍ ബീന പോളിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സംഘമാണെന്ന് മിന്നാമിനുങ്ങിൻറെ സംവിധായകന്‍ അനില്‍ തോമസ്. ചലച്ചിത്ര മേളയില്‍ ദേശീയ…

‘സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവം എനിക്കും വേണ്ട’: ജോയി മാത്യു

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവം തനിക്കും വേണ്ടെന്ന് നടൻ ജോയി മാത്യു. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി…