“മുസ്‌ലിം വാട്‌സ്ആപ്പ് ഗ്രൂപ്പ്’ ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെ; സ്‌ക്രീന്‍ഷോട്ട് പുറത്ത്
തിരുവനന്തപുരം: ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതിനു പിന്നാലെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിലും…