കെ. ഗോപാലകൃഷ്ണൻറെ ഹിന്ദു മല്ലു വാട്‌സാപ്പ് ഗ്രൂപ്പ്; ഹാക്കിംഗ് നടന്നതായി ഫോറന്‍സിക് റിപോര്‍ട്ടിലും സ്ഥിരീകരണമില്ല
തിരുവനന്തപുരം: ഹിന്ദു മല്ലു വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹാക്കിംഗ് നടന്നതായി സ്ഥിരീകരിക്കാനാകാതെ ഫോറന്‍സിക് റിപോര്‍ട്ട്. ഹാക്കിംഗ് നടന്നതായി കണ്ടെത്താനാകുന്നില്ലെന്നാണ് റിപോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍,…