പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് 60 ദിവസത്തേക്ക് വീട്ടുതടങ്കലിൽ
ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടാണ് ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബർ…