കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട് സ്വദേശി മനുവിനെയാണ് നമ്പർ പ്ലേറ്റ് മറച്ച വെള്ള കാർ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് തലനാരിഴയ്ക്കാണ്…