രാജസ്ഥാനില്‍ യുവാവിനെ കൊന്നു ചുട്ടെരിച്ച സംഭവത്തെ ന്യായികരിച്ച് കേരളത്തിലെ ഹിന്ദു ഹെല്‍പ് ലൈന്‍
മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് തീവ്രഹിന്ദുത്വവാദികളുടെ ‘ മത ഭ്രാന്തിനെ പിന്തുണച്ച് കേരളത്തിലെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ലൗവ് ജിഹാദ് ചെയ്യാന്‍…