ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രിക്കസേരയില്‍ തിരികെയെത്തുന്നത്. ഝാര്‍ഖണ്ഡിലെ 13 ാമത്…