വി എസിനെതിരെ സോഷ്യൽമീഡിയയിൽ വിദ്വേഷ പ്രചരണം; 5 പേര്‍ക്കെതിരെ പരാതി; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സോഷ്യൽമീഡിയ വഴി വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് 5 പേര്‍ക്കെതിരെ പരാതി. വിലാപയാത്ര നടക്കുന്ന സമയത്ത് പോലും ക്രൂരമായി…