വനിതാ അത്‌ലറ്റിക് കോച്ചിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു
ചണ്ഡീഗഢ്: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ബി ജെ പി നേതാവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് രാജിവച്ചു. വനിതാ അത്‌ലറ്റിക് കോച്ചിനെ ലൈംഗികമായി പീഡിപ്പിക്കാന്‍…