ഹരിയാനയില്‍ വന്‍ അട്ടിമറി, 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബിജെപിക്ക് കള്ളവോട്ടിന് എല്ലാ സഹായവും…