Mon. Jul 27th, 2026

Tag: gold theft case

ശബരിമല സ്വര്‍ണക്കൊള്ള: സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലെന്ന് മന്ത്രി മുരളീധരന്‍

കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ പൂര്‍ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. കോടതിയുടെ ഇടപെടലുകള്‍ കാരണം ഈ വിഷയത്തില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍…

ശബരിമല സ്വർണ മോഷണക്കേസ്, സർക്കാരിന് ഇടപെടാൻ അധികാരമില്ല; മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സുഗമമായി നടക്കുന്നുണ്ടെന്നും, അതിൽ സർക്കാർ ഇടപെടാൻ അധികാരമില്ലെന്നും മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി.…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഇനിയും സമയം നീട്ടി നല്‍കാനാവില്ല; കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് 29നകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി. സമയം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്തിമ റിപ്പോര്‍ട്ട് എന്ന് നല്‍കുമെന്ന് ഈ മാസം…

ശബരില സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി പി എം

തിരുവനന്തപുരം: ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ സംസ്ഥാന…

ശബരിമല കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല; കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം: അന്തിമ ശാസ്ത്രീയ പരിശോധന ഫലം

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നും കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമാണെന്നും അന്തിമ ശാസ്ത്രീയ പരിശോധന ഫലം. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച ജംഷഡ്പൂരിലെ ദേശീയ…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വീണ്ടും ചോദ്യം ചെയ്തു. ഇതു…

തന്ത്രി കണ്ഠരര് രാജീവൻറെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍…

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്:എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ വിജയകുമാര്‍ സമര്‍പ്പിച്ച രണ്ട് ജാമ്യഹരജികളും…

ശബരിമല സ്വർണക്കൊള്ള: തന്ത്രി രാജീവൻ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവൻ ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ…