അടിമപ്പണി അവസാനിപ്പിക്കാണം; ഗവാസ്‌കറിന് പൂര്‍ണ പിന്തുണയുമായി കേരളാ പൊലീസ് അസോസിയേഷന്‍
എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ ഗവാസ്‌കറിന് കേരളാ പൊലീസ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍.…