നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കുന്നംകുളത്ത് അറസ്റ്റില്‍
തൃശൂര്‍: സിനിമാ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി സി. അളഗപ്പനെ കുന്നംകുളത്ത് നിന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ്…