ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉല്‍പ്പന്ന നിരോധനത്തിന് പിന്നാലെ സഹാറ മാളില്‍ റെയ്ഡ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ ലഖ്‌നൗവിലെ പ്രശസ്തമായ സഹാറമാളില്‍ കഴിഞ്ഞ ദിവസം എഫ്എസ്ഡിഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മാളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ…