Mon. Nov 23rd, 2026

Tag: Free Thinkers Group

പോലീസിനെ വിളിക്കുന്ന ദൈവം

ദൈവങ്ങള്‍ എന്നും അങ്ങിനെയാണ്. ദൈവത്തിനു പോലീസ് വേണം, കോടതി വേണം, ഫയര്‍ റെസ്ക്യൂ യൂണിറ്റ് വേണം, മഴ നനയാതെ നില്‍ക്കാല്‍ സൌകര്യങ്ങള്‍ വേണം. എന്നാലോ ദൈവത്തിനു അഹങ്കാരത്തിന്…