ഫിഷറീസ് വകുപ്പ്; ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി, മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും സഭാ നേതാക്കളെ കണ്ടു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍…