സിനിമാതാരങ്ങളുടെ ലഹരി ഉപയോഗം: പേരുവിവരങ്ങൾ കൈമാറിയാൽ അന്വേഷിക്കാമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ…