ഫെബ്രുവരി 10: മലയാളത്തിന് നല്ല സിനിമകൾമാത്രം സമ്മാനിച്ച, രാമു കാര്യാട്ട് സ്മരണ ദിനം
✍️ സി.ആർ.സുരേഷ് മലയാള സിനിമയ്ക്കു പുതിയ രൂപവും ഭാവവും നല്‍കി, കേരളത്തിലെ ഗ്രാമങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കഥകൾ അതീവ ഹൃദ്യമായി പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിച്ച സംവിധായകനാണ് രാമു കാര്യാട്ട്…