നിങ്ങള്‍ ഉറയാണോ ഗുളികയാണോ ഉപയോഗിക്കുന്നത്? കുഞ്ഞാടുകളോട് സീറോ മലബാര്‍ സഭ
സീറോ മലബാർ സഭയുടെ കുടുംബ സർവ്വേക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ; ചോദ്യങ്ങൾ സ്വകാര്യതയെ ഹനിക്കുന്നതും, വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവുമെന്നും കുഞ്ഞാടുകൾ കത്തോലിക്ക സഭയുടെ മതബോധന പ്രമാണരേഖയാണ് ജനന നിയന്ത്രണത്തിനെ കടുത്ത…