Tue. Nov 24th, 2026

Tag: Ezhukone

കൊല്ലം സ്വദേശിനിയെ ഗോവയിൽ കൊണ്ടുപോയി രണ്ട് മാസത്തോളം പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പകർത്തി; വയനാട് സ്വദേശിയായ യുവാവ് പിടിയിൽ

കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. വയനാട് മാനന്തവാടി പെരുമ്പിൽ വീട്ടിൽ ജിതിൻ ജോണിനെയാണ് (28) അറസ്റ്റ് ചെയ്തത്.…

കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട് സ്വദേശി മനുവിനെയാണ് നമ്പർ പ്ലേറ്റ് മറച്ച വെള്ള കാർ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് തലനാരിഴയ്ക്കാണ്…