Sun. Nov 22nd, 2026

Tag: Excise raid

തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണം; അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; എക്‌സൈസ് മന്ത്രി എം ലിജു

കോട്ടയം: എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ക്രമക്കേട്…

അടൂരിൽ 12 ലിറ്റര്‍ വാറ്റുചാരായവും 225 ലിറ്റര്‍ കോടയും പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

അടൂര്‍: ഏനാദിമംഗലം വില്ലേജിലെ ഇളമണ്ണൂര്‍ മുറിയില്‍ വീട്ടില്‍ പരിശോധന നടത്തി 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഇളമണ്ണൂര്‍ മുറിയില്‍…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി.എക്‌സൈസ് റെയ്ഡിലാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്…

പാലക്കാട് മാവിൻ തോട്ടത്തിൽ നിന്ന് 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി; തോട്ടം നടത്തിപ്പുകാരൻ കസ്റ്റഡിയിൽ

പാലക്കാട്: മാവിൻ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്‌സെെസ് പിടികൂടി. പാലക്കാട് ചെമ്മണാമ്പതിയിൽ മാലിൻ തോട്ടത്തിലാണ് 5000 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ…

പാലക്കാട് വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ്, ചെടി നട്ടുവളർത്തിയ ആളെ എക്സൈസ് പിടികൂടി

പാലക്കാട്: വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി…

ജി.എൻ.പി.സി അഡ്മിന്റെ വീട്ടിൽ റെയ്ഡ്; അഡ്മിനും ഭാര്യയും ഒളിവിൽ

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചും സർക്കാർ മദ്യനയത്തെ അവഹേളിച്ചുമുള്ള ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ അഡ്മിൻ മദ്യ കച്ചവടവും നടത്തിയിരുന്നതായി കണ്ടെത്തി. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസിൽ അജിത്…