‘കുറെ കണ്ടതല്ലെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയല്ലെ’; വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നയല്ലെ. കുറെ…