‘ടോക്‌സിക്’ പ്രീ-റിലീസ് പരിപാടിക്കിടെ സ്പീക്കർ സ്റ്റാൻഡ് തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.…