ട്രംപിന്റെ വരട്ടുവാദങ്ങളും ഇവാഞ്ചലിസ്റ്റുകളുടെ അതിമോഹങ്ങളും
✍️ അബ്ദുല്ല അൻസാരി കാലം മാറിയപ്പോൾ, ഡീപ്പ് സ്റ്റേറ്റ് എന്ന യാഥാർത്ഥ്യത്തിനും പരിണാമം സംഭവിച്ചിരിക്കുന്നു. ഡീപ് സ്റ്റേറ്റിന് പല നിർവചനങ്ങളുമുണ്ട്. നിക്ഷിപ്ത ലക്ഷ്യങ്ങളും അജണ്ടയുമായി, അധികാര കേന്ദ്രങ്ങളുടെ…