Sun. Nov 22nd, 2026

Tag: escaped from police

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി വീണ്ടും പിടിയില്‍

തിരുവല്ല: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നിരണം കിഴക്കുംഭാഗം ആശാന്‍ കുടി പുതുവേല്‍ സജിത്ത് (32) നെയാണ്…

കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ നിന്നും കൊട്ടിയം സ്വദേശിയായ തട്ടിപ്പ് കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച പ്രതി ചാടിപ്പോയി. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി…

കോഴിക്കോട് സ്‌കൂള്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു

കോഴിക്കോട്: സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍…

കോഴിക്കോട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി മലപ്പുറത്ത് പിടിയില്‍

കോഴിക്കോട്: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയില്‍. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.…

തിരുവനന്തപുരത്ത് പ്രതി പോലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലിട്ട് പൂട്ടി സ്റ്റേഷനിൽനിന്നും രക്ഷപെട്ടു

കൈവിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പ്രതി പോലീസിനെ തള്ളി വീഴ്ത്തി മുറിയിലിട്ട് പൂട്ടിയ ശേഷം രക്ഷപെട്ടു. ബൈക്ക് മോഷണ കേസ് പ്രതി കാട്ടാക്കട്ട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനാണ്…