ആത്മീയതയുടെ മറവിലുള്ള തട്ടിപ്പ്: വ്യക്തിത്വം നിർണ്ണയിക്കാൻ എനിയാഗ്രാം?
✍️ പ്രസാദ് അമോർ എനിയാഗ്രാം(Enneagram ) എന്ന് കേൾക്കുമ്പോൾ അത് EEG പോലുള്ള ഒരു ഉപകരണമെന്ന് നിങ്ങൾ ചിന്തിച്ചുവെങ്കിൽ തെറ്റി. ഒരു തത്വചിന്തയെ അടിസ്ഥപ്പെടുത്തിയുള്ള വ്യക്തിത്വ ക്രമീകര…