ഇളയരാജയ്ക്ക് തിരിച്ചടി; ഗാനത്തിന്റെ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി
ഏറെ വിഖ്യാതമായ തമിഴ് സിനിമയിലെ ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. ‘എന്‍ ഇനിയ പൊന്‍ നിലവേ’ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച്…