ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലമാണ്, പാമ്പുകൾ വീടിനുള്ളിൽ എത്തും
✍️ കെ. ജി. ഫ്രാൻസിസ് ആന്റണി വേനൽ കടുത്തതോടെ ഭൂമിക്കടിയിലെ ചൂട് സഹിക്കവയ്യാതെ പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഇറങ്ങുന്നത് പതിവാകുകയാണ്. പലപ്പോഴും പാമ്പുകടിയേറ്റ…