ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ദൈവത്തെ തെങ്ങിൻ ചുവട്ടിൽ എറിഞ്ഞു; ശാന്തിക്കാരന് പരുക്ക്
ചാലക്കുടിയില്‍ അമ്പലത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. ആറാട്ടിന് പോകുന്നവഴിയാണ് ആന ഇടഞ്ഞത്. മാവേലിക്കര ശ്രീകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന്‍ വിജേഷിന്…